BureausVelur വേലൂര്‍ മണിമലര്‍ക്കാവ് കുതിരവേല പറപുറപ്പെട്ടു February 19, 2025 FacebookTwitterPinterestWhatsApp ചരിത്ര പ്രസിദ്ധമായ വേലൂര്‍ മണിമലര്‍ക്കാവ് കുതിരവേലയുടെ പറപ്പുറപ്പെട്ടു. നാദവര്‍ണ്ണങ്ങള്‍ പെയ്തിറങ്ങുന്ന കുതിരവേല മാര്‍ച്ച് 2, 3, 4, 5 തിയ്യതികളിലാണ് ആഘോഷിക്കുക. ADVERTISEMENT