വേലൂര്‍ കുറുമാല്‍ ക്ഷീരസംഘത്തില്‍ കറവപ്പശു കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബദുല്‍ സൈമണ്‍ അധ്യക്ഷത വഹിച്ചു. വെറ്റിനറി സര്ജന് ഡോ സ്വാതി കൃഷ്ണ പദ്ധതി വിശദീകരിച്ചു.



