പേരകം കളത്തില്‍ ശിവരാമന്‍ (105) അന്തരിച്ചു

പ്രമുഖ ഗാന്ധിയനും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പേരകം കളത്തില്‍ ശിവരാമന്‍ (105) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

ADVERTISEMENT