28.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Punnayurkulam പെരുമ്പടപ്പിൽ ഹാഷിഷ് ഓയിലുമായി 3 യുവാക്കൾ പോലീസ് പിടിയിൽ.

പെരുമ്പടപ്പിൽ ഹാഷിഷ് ഓയിലുമായി 3 യുവാക്കൾ പോലീസ് പിടിയിൽ.

152

പെരുമ്പടപ്പ് പുത്തൻപള്ളിയിൽ ലോഡ്ജിൽ റൂമെടുത്ത്   താമസിച്ചിരുന്ന മൂന്ന് യുവാക്കളെ ഹാഷിഷ് ഓയിലുമായി പെരുമ്പടപ്പ് പോലീസ് പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് എരമംഗലം നാക്കോല, വെളിയങ്കോട്, പെരുമുടിശ്ശേരി സ്വദേശികളെയാണ് പിടികൂടിയത്.

ADVERTISEMENT
error: Content is protected !!