27.9 C
Kunnamkulam
Sunday, November 22, 2026
Home Obituary News ബാംഗ്ലൂരില്‍ താമസിക്കുന്ന മമ്മിയൂര്‍ സ്വദേശിനി പരേതനായ വാഴപ്പിള്ളി ജോസഫ് ഭാര്യ കൊച്ചു മേരി (79) നിര്യാതയായി

ബാംഗ്ലൂരില്‍ താമസിക്കുന്ന മമ്മിയൂര്‍ സ്വദേശിനി പരേതനായ വാഴപ്പിള്ളി ജോസഫ് ഭാര്യ കൊച്ചു മേരി (79) നിര്യാതയായി

253

ബാംഗ്ലൂര്‍ മത്തിക്കരയില്‍ താമസിക്കുന്ന മമ്മിയൂര്‍ സ്വദേശിനി പരേതനായ വാഴപ്പിള്ളി ജോസഫ് ഭാര്യ കൊച്ചു മേരി (79) നിര്യാതയായി. സംസ്‌കാരം മത്തിക്കരയയിലെ സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന ദേവാലയ സെമിത്തേരിയില്‍ ശനിയാഴ്ച രാവിലെ 10.30ന് നടക്കും. ജേക്കബ് പോള്‍, മേരി, ജോണ്‍സണ്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!