ചിറ്റാട്ടുകര വാഴപ്പിള്ളി ആന്റണി മാസ്റ്റര്‍ ഭാര്യ കൊച്ചന്നം ടീച്ചര്‍ (86) നിര്യാതയായി

69

ചിറ്റാട്ടുകര വാഴപ്പിള്ളി ആന്റണി മാസ്റ്റര്‍ ഭാര്യ കൊച്ചന്നം ടീച്ചര്‍ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4 ന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടക്കും. സിസ്റ്റര്‍ മരിയ ആന്റണി, സോജി, സോളി, സോണി, സോജന്‍ എന്നിവര്‍ മക്കളാണ്.