ബാംഗ്ലൂരില്‍ താമസിക്കുന്ന മമ്മിയൂര്‍ സ്വദേശിനി പരേതനായ വാഴപ്പിള്ളി ജോസഫ് ഭാര്യ കൊച്ചു മേരി (79) നിര്യാതയായി

ബാംഗ്ലൂര്‍ മത്തിക്കരയില്‍ താമസിക്കുന്ന മമ്മിയൂര്‍ സ്വദേശിനി പരേതനായ വാഴപ്പിള്ളി ജോസഫ് ഭാര്യ കൊച്ചു മേരി (79) നിര്യാതയായി. സംസ്‌കാരം മത്തിക്കരയയിലെ സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന ദേവാലയ സെമിത്തേരിയില്‍ ശനിയാഴ്ച രാവിലെ 10.30ന് നടക്കും. ജേക്കബ് പോള്‍, മേരി, ജോണ്‍സണ്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image