13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; ചിറക്കല്‍ സ്വദേശിയായ 63 കാരന്‍ അറസ്റ്റില്‍

754

13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ചിറക്കല്‍ സ്വദേശിയായ 63 വയസ്സുകാരനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കാട്ടകാമ്പാല്‍ ചിറക്കല്‍ സ്വദേശി പയ്യുവളപ്പില്‍ വീട്ടില്‍ ഉമ്മറിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.