കുന്നംകുളം ഒനീറോ ജംഗ്ഷനില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചിയ്യാനൂര്‍ സ്വദേശി പൂവത്തിങ്കല്‍ വീട്ടില്‍ ഈനാശുവിനാണ് പരിക്കേറ്റത്. തൃശ്ശൂര്‍ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ ഒനീറോ ജംഗ്ഷനിലെ തിരിവില്‍ നിയന്ത്രണംവിട്ട് മറയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Home Bureaus Kunnamkulam കുന്നംകുളം ഒനീറോ ജംഗ്ഷനില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു