26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kunnamkulam കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നംകുളം നിയോജക മണ്ഡലം പൊതു തിരഞ്ഞെടുപ്പ് നടന്നു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നംകുളം നിയോജക മണ്ഡലം പൊതു തിരഞ്ഞെടുപ്പ് നടന്നു.

108

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നംകുളം നിയോജക മണ്ഡലം പൊതു തിരഞ്ഞെടുപ്പ് നടന്നു. കുന്നംകുളം ചെയ്മ്പര്‍ കോമേഴ്‌സ് ഹാളില്‍ നടന്ന പരിപാടിയില്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ കെ എ അസിയുടെ അധ്യക്ഷതയില്‍ ചെയ്മ്പര്‍ പ്രസിഡന്റ് കെ പി സാക്‌സണ്‍ മുഖ്യാതിഥിയായി പങ്കെടുത്തു. 2024-26 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ എം കെ പോള്‍സണ്‍ , ജനറല്‍ കണ്‍വീനര്‍ സോണി സക്കറിയ , ട്രഷറര്‍ ജിനീഷ് തെക്കേക്കര, വൈസ് ചെയര്‍മാന്‍മാര്‍ ബാബു മാസ്റ്റര്‍ എരുമപ്പെട്ടി, ജോഷി പന്നിത്തടം, കണ്‍വീനര്‍മാര്‍ ജസ്റ്റിന്‍ പഴഞ്ഞി , യൂനസ് പെരുമ്പിലാവ് എന്നിവരെ തിരഞ്ഞെടുത്തു

ADVERTISEMENT
error: Content is protected !!