28.3 C
Kunnamkulam
Thursday, September 24, 2026
Home Bureaus Erumapetty ട്രെയിനില്‍ കോടതിയിലേക്ക് കൊണ്ടു വരുന്നതിനിടെ ക്രിമിനല്‍ കേസ് പ്രതികള്‍ രക്ഷപ്പെട്ടു

ട്രെയിനില്‍ കോടതിയിലേക്ക് കൊണ്ടു വരുന്നതിനിടെ ക്രിമിനല്‍ കേസ് പ്രതികള്‍ രക്ഷപ്പെട്ടു

249

ആലപ്പുഴ ജില്ലാ ജയിലില്‍ നിന്ന് വടക്കാഞ്ചേരി കോടതിയിലേക്ക് കൊണ്ടു വരുന്നതിനിടെ പ്രതികള്‍ രക്ഷപ്പെട്ടു.വടിവാള്‍ വിനീത്, രാഹുല്‍ എന്നിവരാണ് കൈവിലങ്ങുകളോടെ രക്ഷപ്പെട്ടത്. വടക്കാഞ്ചേരി സ്റ്റേഷനില്‍
ട്രയിന്‍ ഇറങ്ങി പ്ലാറ്റ് ഫോമിലൂടെ നടക്കുന്നതിനിടെയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ആ സമയം ട്രയിന്‍ വന്നതിനാല്‍ പോലീസുകാര്‍ക്കും ഒന്നും ചെയ്യാനായില്ല. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കേണ്ടതാണ്.

ADVERTISEMENT
error: Content is protected !!