26.1 C
Kunnamkulam
Saturday, November 7, 2026
Home Bureaus Erumapetty സി.ഐ.ടി.യു നെല്ലുവായ് യൂണിറ്റ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം ആചരിച്ചു

സി.ഐ.ടി.യു നെല്ലുവായ് യൂണിറ്റ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം ആചരിച്ചു

42

 

ചുമട്ടുതൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു. നെല്ലുവായ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അഴീക്കോടന്‍ രാഘവന്‍ 54-ാം രക്തസാക്ഷി ദിനാചാരണം നടത്തി. പതാക ഉയര്‍ത്തലും അനുസ്മരണപ്രഭാഷണവും സി.പി.ഐ.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയംഗം കെ.എം.അഷറഫ് നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.എ.ബൈജു അധ്യക്ഷനായി. മഹിളാ അസോസിയേഷന്‍ വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് സുമന സുഗതന്‍, സി.പി.എം. നെല്ലുവായ് ബ്രാഞ്ച് സെക്രട്ടറി സി.സി. രാജേഷ് , കെ.സി.രാജന്‍, സി.എം.അജയന്‍, സി.കെ.ചന്ദ്രന്‍, പി.എ.ഗിരിജന്‍,
സി. വി.സുകേശന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!