31.1 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Erumapetty മുണ്ടകൻ കൊയ്ത്തിന് പിന്നാലെ ഭക്തിനിർഭരമായി പോത്തോട്ടക്കാവ് ഉത്സവം; ആവേശത്തോടെ നാട്

മുണ്ടകൻ കൊയ്ത്തിന് പിന്നാലെ ഭക്തിനിർഭരമായി പോത്തോട്ടക്കാവ് ഉത്സവം; ആവേശത്തോടെ നാട്

8

പഴവൂര്‍ പോത്തോട്ടക്കാവില്‍ നടന്ന ഉത്സവം ആവേശവും ഭക്തിയും ഒന്നിച്ച കാര്‍ഷികോത്സവമായി. നാട്ടിന്‍പുറങ്ങളിലെ മുണ്ടകന്‍ നെല്‍കൃഷിപ്പണി കഴിഞ്ഞ് കര്‍ഷകതൊഴിലാളികള്‍ കാലികള്‍ക്ക് രോഗങ്ങളുണ്ടാകാതിരിക്കാന്‍ കുലദൈവമായ ദണ്ഡന് കഴിക്കുന്ന വഴിപാടായാണ് പോത്തോട്ട ഉത്സവത്തെ കണക്കാക്കുന്നത്. നാട്ടിലെ സാംബവ സമുദായംഗങ്ങളാണ് ഉത്സവത്തിന് നേതൃത്വം നല്‍കുന്നത്. പഴവൂര്‍ പോത്തോട്ടക്കാവില്‍ നടന്ന ഉത്സവം ആവേശവും ഭക്തിയും ഒന്നിച്ച കാര്‍ഷികോത്സവമായി. നാട്ടിന്‍പുറങ്ങളിലെ മുണ്ടകന്‍ നെല്‍കൃഷിപ്പണി കഴിഞ്ഞ് കര്‍ഷകതൊഴിലാളികള്‍ കാലി കള്‍ക്ക് രോഗങ്ങളുണ്ടാകാതിരി ക്കാന്‍ കുലദൈവമായ ദണ്ഡനു കഴിക്കുന്ന വഴിപാടായാണ് പോ ത്തോട്ട ഉത്സവത്തെ കണക്കാക്കു ന്നത്. നാട്ടിലെ സാംബവ സമുദായംഗങ്ങളാണ് ഉത്സവത്തിന് നേതൃത്വം നല്‍കുന്നത്.

ADVERTISEMENT
error: Content is protected !!