Obituary News ചിറ്റണ്ട അമ്പലപ്പാട്ട് വീട്ടില്‍ ദേവയാനി (76) നിര്യാതയായി March 29, 2025 37 FacebookXPinterestWhatsApp ചിറ്റണ്ട അമ്പലപ്പാട്ട് വീട്ടില്‍ പരേതയായ ഭാര്‍ഗ്ഗവി അമ്മയുടെ മകള്‍ ദേവയാനി (76) നിര്യാതയായി. സ്മിജ, സുനിത, എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ചെറുതുരുത്തി നിളാ തീരത്ത് നടക്കും. ADVERTISEMENT