Obituary News എളവള്ളി പറക്കാട് കരുമത്തില്‍ പരേതനായ ഗോപാലന്‍ ഭാര്യ കമല നിര്യാതയായി April 1, 2025 54 FacebookXPinterestWhatsApp എളവള്ളി പറക്കാട് കരുമത്തില്‍ പരേതനായ ഗോപാലന്‍ ഭാര്യ കമല (84) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് എളവള്ളി പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍ നടക്കും.മഹേഷ്. സന്ധ്യ എന്നിവര്‍ മക്കളാണ്. ADVERTISEMENT