കടവല്ലൂരിലെയും ചാലിശ്ശേരിയിലെയും നെല്‍കര്‍ഷകരുടെ സ്വപ്ന പദ്ധതിയായ ഒറ്റപ്പിലാവ് മുട്ടിപ്പാലം പദ്ധതി തുടങ്ങുന്നതിന്റെ മുന്നോടിയായി കര്‍ഷകരുടെ യോഗം ചേര്‍ന്നു. തോടിനോടു ചേര്‍ന്നു നിര്‍മിക്കുന്ന ബണ്ടിന് ആവശ്യത്തിനു വീതി ലഭിക്കണമെങ്കില്‍ കര്‍ഷകരുടെ സ്ഥലവും ഉപയോഗിക്കേണ്ടി വരും. ഇതിനായി കര്‍ഷകരുടെ അനുമതി ലഭ്യമാക്കുന്നതിനാണു യോഗം ചേര്‍ന്നത്.
Home Bureaus Perumpilavu മുട്ടിപ്പാലം പദ്ധതി തുടങ്ങുന്നതിന്റെ മുന്നോടിയായി കര്‍ഷകരുടെ യോഗം ചേര്‍ന്നു