26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kunnamkulam കുന്നംകുളം കക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം തിങ്കളാഴ്ച ആഘോഷിച്ചു.

കുന്നംകുളം കക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം തിങ്കളാഴ്ച ആഘോഷിച്ചു.

125

കുന്നംകുളം കക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം തിങ്കളാഴ്ച വിപുലമായ രീതിയില്‍ ആഘോഷിച്ചു. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാവിലെ 9.30 ന് കലശാഭിഷേകം നടന്നു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് കുന്നംകുളം തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച എഴുന്നളളിപ്പില്‍ നാദസ്വരവും കാവടിയും അണിനിരന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡണ്ട് കെ.കെ. പ്രേമാനന്ദന്‍, സെക്രട്ടറി കെ.കെ.മോഹന്‍ദാസ്, ട്രഷറര്‍ ചന്ദ്രന്‍ കളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!