ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റു

തയ്യൂരില്‍ ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റു. തയ്യൂര്‍ നമ്പിയത്ത് വീട്ടില്‍ രാകേഷിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT