പടിഞ്ഞാറെ പട്ടിശ്ശേരി താമസിക്കുന്ന നെച്ചിക്കല്‍ പടി പരേതനായ ചാത്തപ്പന്‍ ഭാര്യ കല്ലു എന്ന ചമ്മിണി(75) നിര്യാതയായി.

ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി താമസിക്കുന്ന നെച്ചിക്കല്‍ പടി പരേതനായ ചാത്തപ്പന്‍ ഭാര്യ കല്ലു എന്ന ചമ്മിണി(75) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍ നടക്കും.സിദ്ധാര്‍ത്ഥന്‍,ഹരിദാസന്‍,സുരേഷ്,ഉഷ എന്നിവര്‍ മക്കളാണ്.