ഇന്റര്‍നാഷണല്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം സ്വന്തമാക്കി ഭരത് കൃഷ്ണ

നേപ്പാളില്‍ നടന്ന ഇന്റര്‍നാഷണല്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ലിറ്റില്‍ യോഗ മാസ്റ്റര്‍ ഭരത് കൃഷ്ണ സ്വര്‍ണ്ണം സ്വന്തമാക്കി. പെരുമ്പടപ്പ് കോടത്തൂര്‍ ചെറുവള്ളി വീട്ടില്‍ അഖിലയുടെയും ചങ്ങരംകുളം കരിമ്പന വളപ്പില്‍ രകേഷ് നായരുടെയും മകനായ ഭരത് കൃഷ്ണ ചങ്ങരംകുളം എസ്.എം. സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

ADVERTISEMENT