25 C
Kunnamkulam
Sunday, November 29, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

56

ബിജെപി പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. എഇഒ – നാക്കോല റോഡിന്റെ പണി 7 വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാത്ത ജനദ്രോഹ നടപടിക്കെതിരെയാണ് ബിജെപി പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.  ബിജെപി പുന്നയൂര്‍ക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ് ടി കെ ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത് ഉദ്ഘാടനം ചെയ്തു.

 

ADVERTISEMENT
error: Content is protected !!