പ്രസിദ്ധമായ മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ പ്രതിഷ്ഠാ തിരുന്നാള്‍ ഭക്തിസാന്ദ്രം

പ്രസിദ്ധമായ മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ പ്രതിഷ്ഠാ തിരുന്നാള്‍ ഭക്തിസാന്ദ്രം.മെയ് 2, 3, 4, 5, 6 തിയ്യതികളിലായി ആഘോഷിക്കുന്ന വനമാതാവിന്റെ തീര്‍ത്ഥ കേന്ദ്രത്തിലെ 87-ാം പ്രതിഷ്ഠാ തിരുന്നാളില്‍ മാതാവിന്റെ അനുഗ്രഹം തേടിയെത്തിയത് ആയിരങ്ങള്‍.

 

ADVERTISEMENT