എരുമപ്പെട്ടി പഴവൂര്‍ റോഡിന് സമീപം ബൈക്കില്‍ നിന്നും വീണ് യാത്രക്കാരന് പരിക്കേറ്റു. പഴവൂര്‍ അമ്പാടിയില്‍ വീട്ടില്‍ ജയരാജ് (58) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.30 യോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇയാളെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.