31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty ഉന്തുവണ്ടിയില്‍ ലോറിയിടിച്ച് തമിഴ്‌നാട് സ്വദേശിയ്ക്ക് പരിക്ക്

ഉന്തുവണ്ടിയില്‍ ലോറിയിടിച്ച് തമിഴ്‌നാട് സ്വദേശിയ്ക്ക് പരിക്ക്

76

എരുമപ്പെട്ടി നെല്ലുവായ് സെന്ററിന് സമീപം ഉന്തുവണ്ടിയില്‍ ലോറിയിടിച്ച് തമിഴ്‌നാട് സ്വദേശിയ്ക്ക് പരിക്കേറ്റു.പ്രദേശത്ത് ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന സമ്പത്ത്(60)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ സമ്പത്തിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!