എരുമപ്പെട്ടി തിപ്പല്ലൂര്‍, തിപ്പല്ലൂര്‍ വീട്ടില്‍ പരേതനായ അപ്പുണ്ണിയുടെ ഭാര്യ കമലാക്ഷി (76) നിര്യാതയായി. ജനാര്ദ്ധനന്, പ്രകാശന്, അജിത, സിന്ധു, ജയന്, വിജയന്, രജനി, രാജി, സുഷമ, രാജന്, എന്നിവര്‍ മക്കളാണ്. സംസ്കാരം ഇന്ന് രാവിലെ 11 ന് ചെറുതുരുത്തി പള്ളത്ത് നടക്കും.