25.7 C
Kunnamkulam
Sunday, September 27, 2026
Home Obituary News എരുമപ്പെട്ടി തിപ്പല്ലൂര്‍ വീട്ടില്‍ കമലാക്ഷി നിര്യാതയായി

എരുമപ്പെട്ടി തിപ്പല്ലൂര്‍ വീട്ടില്‍ കമലാക്ഷി നിര്യാതയായി

59

എരുമപ്പെട്ടി തിപ്പല്ലൂര്‍, തിപ്പല്ലൂര്‍ വീട്ടില്‍ പരേതനായ അപ്പുണ്ണിയുടെ ഭാര്യ കമലാക്ഷി (76) നിര്യാതയായി. ജനാര്‍ദ്ധനന്‍, പ്രകാശന്‍, അജിത, സിന്ധു, ജയന്‍, വിജയന്‍, രജനി, രാജി, സുഷമ, രാജന്‍, എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചെറുതുരുത്തി പള്ളത്ത് നടക്കും.

ADVERTISEMENT
error: Content is protected !!