ഇരുചക്രവാഹനയാത്രക്കാര്‍ ജാഗ്രതപാലിക്കുക;അപകടം പതിയിരിക്കുന്നു

കുന്നംകുളം പട്ടാമ്പി റോഡില്‍ ഇരുചക്രവാഹനയാത്രക്കാര്‍ ജാഗ്രതപാലിക്കുക.അപകടം പതിയിരിക്കുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി നിരത്തിയ മെറ്റലുകളാണ് ഇരുചക്രവാഹനയാത്രീകര്‍ക്ക് കടുത്ത ഭീഷണി സൃഷ്ടിക്കുന്നത്.

ADVERTISEMENT