24.2 C
Kunnamkulam
Friday, August 7, 2026
Home Bureaus Kunnamkulam ഇരുചക്രവാഹനയാത്രക്കാര്‍ ജാഗ്രതപാലിക്കുക;അപകടം പതിയിരിക്കുന്നു

ഇരുചക്രവാഹനയാത്രക്കാര്‍ ജാഗ്രതപാലിക്കുക;അപകടം പതിയിരിക്കുന്നു

220

കുന്നംകുളം പട്ടാമ്പി റോഡില്‍ ഇരുചക്രവാഹനയാത്രക്കാര്‍ ജാഗ്രതപാലിക്കുക.അപകടം പതിയിരിക്കുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി നിരത്തിയ മെറ്റലുകളാണ് ഇരുചക്രവാഹനയാത്രീകര്‍ക്ക് കടുത്ത ഭീഷണി സൃഷ്ടിക്കുന്നത്.

ADVERTISEMENT
error: Content is protected !!