26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Erumapetty എരുമപ്പെട്ടി മര്‍ച്ചന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം നടന്നു

എരുമപ്പെട്ടി മര്‍ച്ചന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം നടന്നു

 

എരുമപ്പെട്ടി മര്‍ച്ചന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി യൂനിറ്റ് പ്രസിഡന്റ് എം.വി ബാബു മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ആര്‍ വിനോദ് കുമാര്‍, ജോയ് മൂത്തേടന്‍, ബിജു ആല്‍ഫ, ഫസലു റഹിം, എം.കെ ജോഷി, സുമേഷ് കാഞ്ഞിരക്കോട്, എം.കെ പോള്‍സണ്‍, സോണി സക്കറിയ, ജിനീഷ് തെക്കേക്കര എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!