26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Erumapetty തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

370

കടങ്ങോട് മനപ്പടിയില്‍ യുവതിയെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മനപ്പടി താളത്തില്‍ വീരാന്‍ കുട്ടിയുടെ മകള്‍ സീനത്ത് (43) ആണ് മരിച്ചത്.ചെറിയ മാനസികാസ്വാസ്ഥ്യമുള്ള സീനത്ത് കടുത്ത അപമസ്മാര രോഗിയാണ്.

ADVERTISEMENT
error: Content is protected !!