പാറേമ്പാടത്ത് ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശി 38 വയസ്സുള്ള റാം ബവാന്‍ ഗിരിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പോര്‍ക്കുളം കൊങ്ങണൂര്‍ സ്വദേശി കായില്‍ വളപ്പില്‍ വീട്ടില്‍ ഷെഫീക്കാണ് മരിച്ചത്.
Home Bureaus Kunnamkulam ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു