വേലൂര്‍ അര്‍ണോസ് കലാകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടത്തിയ, കുട്ടികളുടെ എഴുത്തിനിരുത്തല്‍ വേലൂര്‍ ഫോറോന വികാരി റാഫേല്‍ താണിശ്ശേരി ഉദ്ഘാടനം ചെയ്തു. ലിസ്യു ആശ്രമം സുപ്പീരിയര്‍ അലക്‌സ് കല്ലറക്കല്‍, കുര്യന്‍ മലേപ്പറമ്പില്‍, വിന്‍സന്റ് പാടൂര്‍ ചാലക്കല്‍, ബിജു മേക്കാട്ടുകുളം, ലീന ആന്റണി, ഡെന്നി, ജോജു പനക്കല്‍, കുര്യാക്കോസ് ഒലക്കങ്കില്‍, ജൂലി ടിസ്‌റന്റ് എന്നിവര്‍ സംസാരിച്ചു.