24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Perumpilavu പ്രതിഷേധ പ്രകടനം നടത്തി

പ്രതിഷേധ പ്രകടനം നടത്തി

സിപിഐ.എം. നേതാക്കളെ കള്ള കേസില്‍ കുടുക്കുന്ന ഇ.ഡിയുടെ നടപടിക്കെതിരെ പഴഞ്ഞി ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗം ഏരിയ അംഗം എന്‍.കെ. ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എ.എ. മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. പഴഞ്ഞിയില്‍ നിന്നാരംഭിച്ച പ്രകടനം ജറുസലേം സെന്ററില്‍ സമാപിച്ചു. എല്‍.സി അംഗങ്ങളായ വി.സ ഷാജന്‍, കെ.ആര്‍. ബിനോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!