24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Velur ശക്തമായ കാറ്റില്‍ പുളിമരം വീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു

ശക്തമായ കാറ്റില്‍ പുളിമരം വീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു

ശക്തമായ കാറ്റില്‍ പുളിമരം വീടിന്റെ മുകളില്‍ വീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു. വേലൂര്‍ ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കൊക്കര്‍ണി പുരയക്കല്‍ കാര്‍ത്യായനി വേലായുധന്റെ വീടാണ് തകര്‍ന്നത്. വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ആര്‍. ഷോബി വീട് സന്ദര്‍ശിച്ചു.

ADVERTISEMENT
error: Content is protected !!