24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur തിരുവെങ്കിടം എ എല്‍ പി സ്‌കൂള്‍ ശുചീകരിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍

തിരുവെങ്കിടം എ എല്‍ പി സ്‌കൂള്‍ ശുചീകരിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍

തിരുവെങ്കിടം എ എല്‍ പി സ്‌കൂള്‍ ശുചീകരിച്ചസ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ഡി.വൈ.എഫ്.ഐ. ഗുരുവായൂര്‍ വെസ്റ്റ് മേഖല കമ്മിറ്റി യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ തിരുവെങ്കിടം എ എല്‍ പി സ്‌കൂള്‍ ശുചീകരിച്ചു. ഇരുപതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സ്‌കൂള്‍ ശുചീകരണത്തില്‍ ഏര്‍പ്പെട്ടത്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി അംഗം ദേവിക ദിലീപ് മേഖലാ പ്രസിഡന്റ് കെ അശ്വിന്‍, അജയ്‌ദേവ്, സനൂജ് എം എസ്, അതുല്‍ കൃഷ്ണ, ഗോകുല്‍, കീര്‍ത്തി, പ്രജിത്, അക്ഷയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!