25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Velur ശക്തമായ മഴയില്‍ തയ്യൂരില്‍ വീട് തകര്‍ന്നു

ശക്തമായ മഴയില്‍ തയ്യൂരില്‍ വീട് തകര്‍ന്നു

35

ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ തയ്യൂരില്‍ വീട് തകര്‍ന്നു. എളാട്ടു പീട്ടികയില്‍ സുലൈമാന്റെ ഭാര്യ അലീമയുടെ വീടാണ് തകര്‍ന്നത്. മണ്ണഷ്ടിക കൊണ്ട് നിര്‍മ്മിച്ച് ഓട് മേഞ്ഞ വീടാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല.

 

ADVERTISEMENT
error: Content is protected !!