24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി നഗരസഭാ തല ഉദ്ഘാടനം നടത്തി

വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി നഗരസഭാ തല ഉദ്ഘാടനം നടത്തി

വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ഗുരുവായൂര്‍ നഗരസഭാ തല ഉദ്ഘാടനം ഗുരുവായൂര്‍ ജി. യു.പി സ്‌കൂളില്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. വിവിധ ക്ഷേമ സമിതി അദ്ധ്യക്ഷന്മാരായ എ സായ്‌നാഥന്‍ , ഷൈലജ സുധന്‍, ബിന്ദു അജിത്ത്, കൗണ്‍സിലര്‍ ദേവിക ദിലീപ് , ജി .യു .പി സ്‌കൂള്‍ പ്രധാനാധ്യാപിക സിന്ധു, വജ്ര ജൂബിലി ഫെല്ലോഷിപ്പ് അദ്ധ്യാപകര്‍, പഠിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!