25 C
Kunnamkulam
Wednesday, July 29, 2026
Home Obituary News സിസ്റ്റര്‍ ആഗ്‌നസ് (69) നിര്യാതയായി

സിസ്റ്റര്‍ ആഗ്‌നസ് (69) നിര്യാതയായി

എരുമപ്പെട്ടി പതിയാരം ആളൂര്‍ പരേതരായ ഔസേപ്പ് ത്രേസ്വ ദമ്പതികളുടെ മകള്‍ സിസ്റ്റര്‍ ആഗ്‌നസ് നിര്യാതയായി. 69 വയസ്സായിരുന്നു. സംസ്‌കാരം തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ടോണി നീലങ്കാവിലിന്റെ കാര്‍മ്മികത്വത്തില്‍ മുളയം നിര്‍മ്മലഭവന്‍ നോവിഷ്യേറ്റ് ഹൗസില്‍ നടക്കും.

ADVERTISEMENT
error: Content is protected !!