29.8 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam കുന്നംകുളം സബ്-ട്രഷറി കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു

കുന്നംകുളം സബ്-ട്രഷറി കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു

 

പൊതുജനങ്ങളുടെയും പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും സ്വപ്നമായ ആധുനിക സൗകര്യങ്ങളോടുകൂടിയ കുന്നംകുളം സബ്-ട്രഷറി കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു.പുതിയ സബ്-ട്രഷറി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഗരസഭ ടൗണ്‍ ഹാളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. എ സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ രാധാകൃഷ്ണന്‍ എം പി വിശിഷ്ടാതിഥിയായി. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, വിവിധ വ്യാപഞ്ചായത്ത് പ്രസിഡന്റുമാര്‍, ട്രഷറി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!