29.8 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam കോട്ടപ്പടി സെന്റ് ലാസ്സേഴ്‌സ് ദേവാലയത്തില്‍ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു

കോട്ടപ്പടി സെന്റ് ലാസ്സേഴ്‌സ് ദേവാലയത്തില്‍ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു

കോട്ടപ്പടി സെന്റ് ലാസ്സേഴ്‌സ് ദേവാലയത്തില്‍ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു. ശ്രാദ്ധചരണത്തിന്റെ ഭാഗമായി വൈകീട്ട് നടന്ന അനുസ്മരണ ദിവ്യബലിക്ക് ശേഷം പാവറട്ടി അസിസ്റ്റന്റ് വികാരി ഫാ.ലിവിന്‍ കുരുതുകുളങ്ങര, വികാരി ഫാ. ഷാജി കൊച്ചുപുരക്കല്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു നല്‍കി. ചടങ്ങുകള്‍ക്ക് അസിസ്റ്റന്റ് വികാരി ഫാ.തോമസ് ഊക്കന്‍, ജനറല്‍ കണ്‍വീനര്‍ കെ.പി പോളി, സെബി താണിക്കല്‍, വി.കെ ബാബു , സി.കെ ഡേവിസ് , ജോസ്ഫീന ജോസഫ്, വിജു ലാസര്‍, പി.ആര്‍.ഒ. ജോബ് സി ആഡ്രൂസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!