25.9 C
Kunnamkulam
Tuesday, July 28, 2026
Home Obituary News കിഴൂര്‍ പാറപ്പുറത്ത് ദാമോദരന്‍ ഭാര്യ കാര്‍ത്യായിനി അമ്മ (92) നിര്യാതയായി

കിഴൂര്‍ പാറപ്പുറത്ത് ദാമോദരന്‍ ഭാര്യ കാര്‍ത്യായിനി അമ്മ (92) നിര്യാതയായി

കുന്നംകുളം കിഴൂര്‍ പാറപ്പുറത്ത് ദാമോദരന്‍ ഭാര്യ കാര്‍ത്യായിനി അമ്മ നിര്യാതയായി, 92 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച 2ന് പാമ്പാടി ഐവര്‍മഠത്തില്‍ നടക്കും. സജീവ്, ഷൈലജ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!