26.4 C
Kunnamkulam
Saturday, September 19, 2026
Home Bureaus Kunnamkulam കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശില്പശാല നടത്തി

കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശില്പശാല നടത്തി

51

കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍, വാര്‍ഡ് പ്രസിഡന്റ്, ബൂത്ത് ലെവല്‍ ഏജന്റുമാര്‍ എന്നിവര്‍ക്കുള്ള ശില്പശാല നടത്തി. ജെ.ജെ.സ്‌കൂള്‍ ഓഫ് ആര്‍ട്സ് ഓഡിറ്റോറിയത്തില്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വക്കറ്റ് സി.ബി രാജീവ് ഉദ്ഘാടനം ചെയ്തു. സാംസണ്‍ പുലിക്കോട്ടില്‍ ക്ലാസിന് നേതൃത്വം നല്‍കി. കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് ചാലിശ്ശേരി, കെ സി ബാബു, ബിജോയ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ ഉപയോഗിച്ച് എങ്ങനെ വോട്ടു ചേര്‍ക്കാം എന്നതിന് പരിശീലനം നല്‍കി. അജിത സന്തോഷ്, ഇക്ബാല്‍ കാട്ടാകാമ്പാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!