27.3 C
Kunnamkulam
Saturday, September 19, 2026
Home Bureaus Kunnamkulam യുപിഎഫ് പുതിയ വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

യുപിഎഫ് പുതിയ വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

95

കുന്നംകുളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ (യുപിഎഫ്) പുതിയ വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പൊതുസമ്മേളനം സീനിയര്‍ പാസ്റ്റേഴ്സ് ഫോറം അംഗം പാസ്റ്റര്‍ ലാസര്‍ മുട്ടത്ത് ഉദ്ഘാടനം ചെയ്തു.പാസ്റ്റര്‍ ലിബിനി ചുമ്മാര്‍ അധ്യക്ഷനായി. സാമൂഹിക തിന്മകള്‍ക്കെതിരേയുള്ള ബോധവത്കരണം, ലഹരിവിരുദ്ധസമ്മേളനം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും. ഭാരവാഹികളായി കെ.കെ. കുര്യാക്കോസ് (ജന. പ്രസി.), അജീഷ് മാത്യു, വിജോഷ് കുണ്ടുകുളം (വൈ. പ്രസി.), ജോബിഷ് ചൊവ്വല്ലൂര്‍ (ജന.സെക്ര.), ടിജിന്‍ ജോണ്‍ (സെക്ര.), പി.ആര്‍. ഡെന്നി ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!