27.1 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Kunnamkulam ആനായ്ക്കല്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

ആനായ്ക്കല്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

214

കുന്നംകുളം ആനായ്ക്കല്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനായ്ക്കല്‍ മണിയന്ത്ര വീട്ടില്‍ കുഞ്ഞാപ്പുവിന്റെ മകന്‍ 63 വയസ്സുള്ള സുബ്രഹ്‌മണ്യനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച രാവിലെ 7 മണിയോടെ വീടിനു സമീപത്തെ കിണറിന്റെ തുടിക്കാലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ADVERTISEMENT
error: Content is protected !!