28.8 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Kunnamkulam പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പെരുമ്പിലാവ് സ്വദേശി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പെരുമ്പിലാവ് സ്വദേശി അറസ്റ്റില്‍

485

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പെരുമ്പിലാവ് സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് കൊരട്ടിക്കര പ്രിയദര്‍ശിനി നഗറില്‍ താമസിക്കുന്ന ആനപ്പറമ്പില്‍ വീട്ടില്‍ 43 വയസ്സുള്ള റഷീദിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ADVERTISEMENT
error: Content is protected !!