25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery മറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് ശതാബ്ദി നിറവില്‍

മറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് ശതാബ്ദി നിറവില്‍

141

മറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് ശതാബ്ദി നിറവില്‍. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് ജൂണ്‍ 15 ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ 15 ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 ന് മറ്റം കരിസ്മ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ശതാബ്ദി ആഘോഷത്തിന് തിരി തെളിയിച്ച് തുടക്കം കുറിക്കും. ബാങ്ക് പ്രസിഡണ്ട് റൂബി ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുരളി പെരുനെല്ലി എം.എല്‍.എ. മുഖ്യാതിഥിയാകും.

ADVERTISEMENT
error: Content is protected !!