25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാകുടുംബസംഗമവും മെറിറ്റ്‌ഡേയും സംഘടിപ്പിച്ചു

ആര്‍ത്താറ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാകുടുംബസംഗമവും മെറിറ്റ്‌ഡേയും സംഘടിപ്പിച്ചു

109

.ആര്‍ത്താറ്റ് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് മിഷ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കെ പി സിസി ജനറല്‍ സെക്രട്ടറി കെ ബി ശശികുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.റ്റി എച്ച് ഷഫീക്ക് മഹാത്മാഗാന്ധിയുടെ ജീവചരിത്രത്തെകുറിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉണ്ണി നായര്‍, നബീസ എന്നിവരെ ആദരിച്ചു.ഡി സി സി സെക്രട്ടറി ബിജോയ് ബാബു, അഡ്വ. സി ബി രാജീവ്, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ബിജു സി ബേബി തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യഭ്യാസ മേഖലയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ യോഗത്തില്‍ ആദരിച്ചു.

 

 

ADVERTISEMENT
error: Content is protected !!