26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam കനത്ത മഴ മൂലം ചാട്ടുകുളത്ത് റോഡ് ചെളിക്കുളമായി

കനത്ത മഴ മൂലം ചാട്ടുകുളത്ത് റോഡ് ചെളിക്കുളമായി

194

കനത്ത മഴ മൂലം ചാട്ടുകുളത്ത് നടപ്പാതയ്ക്ക് സമീപത്തുകൂട്ടിയിട്ടിരിക്കുന്ന മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങി റോഡ് ചെളിക്കുണ്ടായിമാറി. ഇതുമൂലം വാഹനങ്ങള്‍ തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്. ഇതുവഴിയുള്ള ഇരുചക്ര വാഹനയാത്ര ദുരിതത്തിലായിരിക്കുകയാണ്. അധികൃതര്‍ എത്രയും പെട്ടെന്ന് ചെളിനീക്കം ചെയ്യുന്നതിനുളള നടപടിയെടക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!