25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam മുല്ലമംഗലം കേശവന്‍നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു

മുല്ലമംഗലം കേശവന്‍നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു

47

മൂന്നാംകല്ല് അമ്പല പരിസരം മരണാനന്തരസമിതിയുടെ നേതൃത്വത്തില്‍ സേനാനായകനായിരുന്ന മുല്ലമംഗലം കേശവന്‍നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു. മരണാനന്തരസമിതി ഓഫീസില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ശ്രീപത്മനാഭപുരം മഹാവിഷ്ണു ക്ഷേത്ര കമ്മറ്റി സെകട്ടറി ശിവരാമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. വി എ. ഗോപി,  വടക്കേകാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജില്‍സി ബാബു, മുല്ലമംഗലം നാരായണന്‍ മാസ്റ്റര്‍, ഫ്രാന്‍സീസ് വടക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!