25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu വരവേല്‍പ്പ് 2025 പ്രവേശനോത്സവം നടത്തി

വരവേല്‍പ്പ് 2025 പ്രവേശനോത്സവം നടത്തി

37

ചാലിശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി വരവേല്‍പ്പ് 2025 പ്രവേശനോത്സവം നടത്തി. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് രജീഷ് കുമാര്‍ അധ്യക്ഷനായി. താങ്ങായി തണലായി മികവാര്‍ന്ന രക്ഷകര്‍ത്തൃത്വം എന്ന വിഷയത്തില്‍ സൗഹൃദ കോര്‍ഡിനേറ്റര്‍ അശ്വതി എ പി രക്ഷിതാക്കള്‍ക്ക് ക്ലാസെടുത്തു എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ടി.പി രമ്യ ,പിടിഎ വൈസ് പ്രസിഡണ്ട് സുനില്‍കുമാര്‍ ടി വി, സ്‌കൂള്‍ പ്രധാനദധ്യാപിക
പി കെ ചിത്ര, സീനിയര്‍ അധ്യാപിക ജ്യോതി പി ജെ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!